Guruvayoorappa Nin

  • 22
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : P.Jayachandran
Lyrics : Suresh Damodaran
Music : Unninambiyar
Year : 2011

Lyrics

ഗുരുവായൂരപ്പാ നിന്‍ തിരുമുറ്റത്തൊരു മണ്ണില്‍

തരിയായി പുലരുവാന്‍ കഴിയുമെങ്കില്‍

ഒരു കുന്നു വെയിലേറ്റു തളരുമെന്‍ ഉടലില്‍ നിന്‍

കഴല്‍ കൊട്ടല്‍ സുകൃതമെന്‍ ഏഴു ജന്മം

ഗുരുവായൂരപ്പാ...ഗുരുവായൂരപ്പാ...



കാരുണ്യ പാലാഴി കണ്ടാല്‍

നിന്‍റെ കൗസ്തൂഭ കാന്തി നുകര്‍ന്നാല്‍

കര്‍പ്പൂര ഗന്ധമായി തീര്‍ന്നാല്‍

കൃഷ്ണ തുളസി ദളമായി വിടര്‍ന്നാല്‍

എന്നെ ഞാനാക്കിയ കൃഷ്ണാ

ഗുരുവായൂരപ്പാ.

ആനന്ദമാണെനിക്കേകുമെന്നും

ഭാസി മുരാരേ ജപിച്ചാല്‍

നിന്‍റെ പാദംബുജങ്ങള്‍ പുണര്‍ന്നാല്‍

തൂവെണ്ണ കൈവിരല്‍ മുങ്ങി

ഉണ്ണികൃഷ്ണാവതാരം ശ്രവിച്ചാല്‍

എന്നും വിളിപ്പുറത്തെത്തും ഗുരുവായൂരപ്പാ.

ആലംബമായി എനിക്കേകുമെന്നും

:
/ :

Queue

Clear