Paarijaatha Poo

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Vishnu Unnikrishnan
Lyrics : Hazeena S Kaanam
Music : Ranjin Raj
Year : 2018

Lyrics

പാരിജാത പൂ വിരിഞ്ഞിതാ
പാതി വീണതെന്റെ മാറിലായ്
പാതി പ്രാണനായി മാറിടാൻ നേരമായ്
ഏതു രാവിൽ പൂത്തതാണ് നീ
മോഹമേറി ജീവ രേണുവിൽ
കാത്ത് കാത്ത് നിന്നതാണ് ഞാൻ താരമേ
പ്രേമ ലോക രാജ വീഥികൾ
പീലി നിർത്തും പ്രായം അല്ലയോ
ഓ ഓ താനെ പാടും
വീണപോലെ ഈ തെന്നലേ...

പാരിജാത പൂ വിരിഞ്ഞിതാ
പാതി വീണതെന്റെ മാറിലായ്
പാതി പ്രാണനായി മാറിടാൻ നേരമായ്
ഏതു രാവിൽ പൂത്തതാണ് നീ
കാത്ത് കാത്ത് നിന്നതാണ് ഞാൻ താരമേ...

:
/ :

Queue

Clear