Singer : Palakkad Sreeram
Lyrics : Harinarayanan B.K
Music : Jafriz R
Year : 2018
ഒന്ന് രണ്ട് മുന്ന് നാല് അച് ആറു ഏഴു എട്ടു
എണ്ണി എണ്ണി തീരത്തെ വേണം കയ്യിൽ നൊടിന്കേട്ട്
കാശ് കാശ് കാശില്ലെങ്കിൽ കടക്കെണി
കാശുള്ളോന്റെ ഉള്ളം കയ്യിൽ
പകിട പകിട
കുന്നോളമനശാ എള്ളോളമേ കിശ
എന്തെകിലും എല്ലാത്തിലും ഒന്നാമത്തെ കാശ് ഡാ
ഒന്ന് രണ്ട് മുന്ന് നാല് അച് ആറു ഏഴു എട്ടു
എണ്ണി എണ്ണി തീരത്തെ വേണം കയ്യിൽ നൊടിന്കേട്ട്
ടാക്ക ടാക്ക ദനക്കു ടാക്ക
നാളെ നമുക്കിനി രസപോലെ വാഴണം
ആളും ആനക്കയം കൂടെ കൂടെ കാണണം
കാറിൽ കറങ്ങണം