Song Category : Film

in album: Thampuranu Kunnu

Peeli Kannil. Duet

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Yesudas, Radhika Thilak
Lyrics : Ramesan Nair
Music : Raveendran
Year : 1999

Lyrics

പീലി കണ്ണിൽ കണ്ടു പൂത്തിങ്കൽ
നീലകയാൽ തിരയിലെ രാത്തിങ്കൽ (2)

മാമ്പൂ പൂത്ത മാറിൽ നേർത്ത മറുകിൽ കണ്ടു കസ്തുരി
മയക്കണ്ണന് നിന്റെ ചുണ്ടിൽ കണ്ടു പൊൻമുന്നി
ചിന്തുരം ചിന്തുന്ന ചിങ്കാര കുരുവി

പീലി കണ്ണിൽ കണ്ടു പൂത്തിങ്കൽ
സാ നീ പനി പാ.....
മപസാനീ.....

മാടപ്രാകൾ കുറുകും നെഞ്ചിൽ
മാണിവിരൽ മുന മർമരം യേകി
മധുര സ്വാപ്നങ്ങളാൽ കുളിർ കുനെ മധുമൊഴിയായ്
വെറുതെ എൻ ഉള്ളിലെ പരിഭവങ്ങൾക്കു നീ
പ്രണയ ഹിന്തോളമായി സ്വരക്കങ്ങൾക്കു നീ
പേരെന്താണു ചൊല്ലിടില്ലേ.....

പീലി കണ്ണിൽ കണ്ടു പൂത്തിങ്കൽ

മഞ്ഞിൽ സൂര്യ മണികൾ കോർക്കും
പുലരൊളിനെറുകിൽ കുകുമമായി
പുലർനിലാവിന്നാലേ ചെറുചെറു ചിരി മലരിൽ (2
പതിയെ എന്നുള്ളിലെ പവിഴ മല്ലിക്കു നീ
കവിളിൽ മിന്നൊന്നൊരീ കനക മുല്ലക്ക് നീ
പൂ തേൻ തേടി ഏതുവഴിയെ തിരയുന്നു ഈ നിമിഷം

പീലി കണ്ണിൽ കണ്ടു പൂത്തിങ്കൽ

:
/ :

Queue

Clear