Song Category : Film

in album: Nagarakavadam

Theerthadanayathra Pokum M

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : M.G.Sreekumar
Lyrics : Benesh Nadathara
Music : C.K.Prasad
Year : 2009

Lyrics

തീർത്ഥാടനയാത്ര പോകും ദേശാടനപറവകളെത്തി
ശ്യാമഹരിത ദേശത്തെ കുന്നിൽ ചെരുവിൽ
ചിറ്റ്യാനി പൂത്ത വയലിൽ
ചുറ്റോരം ചേക്കേറും
മാർഗഴിയിൽ ചെയ്ത
മഞ്ഞിൻ കുളിരായ് കനവായ്
മൗനം മൃദുഗീതം
(തീർത്ഥാടനയാത്ര...)

തേനൂറും സ്വപ്നങ്ങൾ തളിർത്തു
നീരാടി നിക്കും പുലർവേള (2)
കളിയാട്ടി കടവിൽ അന്ന്
കാത്തു നിന്നു തെക്കൻ കാറ്റ്
കിന്നാരം ചൊല്ലി മെല്ലെ
കുഞ്ഞോളം നടനമാടി
പുടവയുമണിത്ത് വന്നു
(തീർത്ഥാടനയാത്ര...)

തുമ്പപൂ ചിന്തുകൾ പാടി
കളമെഴുതി വർണ്ണവസന്തം (2)
കുടകത്തിൻ കുളിർമുത്തായ്
കുടമുല്ല പൂഞ്ഞാറ്റായ്
മുളങ്കാട് വേണുവൂതി
പൊൻ ചൈത്രം മഞ്ഞാവചാർത്തി
തഴുകി ഒഴുകി മെലെ
(തീർത്ഥാടനയാത്ര...)

:
/ :

Queue

Clear