Song Category : Film

in album: Cousins

Kaitha Poothathum

  • 7
  • 0
  • 0
  • 5
  • 0
  • 0
  • 0

Singer : Haricharan
Lyrics : Murukan Kattakada
Music : M.Jayachandran
Year : 2014

Lyrics

ഹേയ് രുബി..രുബി.. രുബി.. രുബി
രുബി..രുബി.. രുബി.. രുബി

കൈത പൂത്തതും കണ്ടോരുണ്ടോ
കാ പഴുത്തതും കണ്ടോരുണ്ടോ
ഞണ്ടു മേയുന്ന പാടം കണ്ടോ കണ്ടോരുണ്ടോ
തോട്ടു മീനിനെ കണ്ടോരുണ്ടോ
കൊക്കുകൾ കൂട്ടിരിക്കാറുണ്ടോ
തൂക്കണാം കൂട് കണ്ടോരുണ്ടോ
കണ്ടോരുണ്ടോ ...
വീ ആർ കസിൻസ് ..വീ ആർ കസിൻസ് ..
സരിഗമ സാസസരീ സാസരീ സാരരി
സരിഗമ സാസസരീ സാസരീ സാരരി
സാരരി സാരരി....

കാട്ടുപൂവ് കണ്ടോരുണ്ടോ
കാട്ടു തേനതുണ്ടോരുണ്ടോ
കാരമുള്ളു കൊണ്ടോരുണ്ടോ
പേട പൂത്തതുണ്ടോ ഉണ്ടോ കണ്ടോ
പൂക്കാക്കൊമ്പിൻ പൂന്തേനുണ്ണാൻ
വന്നു പൂന്തുമ്പികൾ...
കാണാകാറ്റിൻ തൂവൽ തേരിൽ
ആരൊ പോരുന്നുണ്ടേ..
നാലു കുട്ടികൾ പാറുന്നുണ്ടേ
നാലും ഒന്നിച്ചു ചേരുന്നുണ്ടേ
നല്ല നാടെ കണ്ടോരുണ്ടോ
വീ ആർ കസിൻസ്..യാ വീ ഗോ ..
വീ ആർ കസിൻസ്...യാ വീ ഗോ ..
സരിഗമ സാസസരീ സാസരീ സാരരി
സരിഗമ സാസസരീ സാസരീ സാരരി
സാരരി സാരരി

കസിൻസ്.. ഹേ ..കസിൻസ്.. ഹേ ..
കസിൻസ്.. ഹേ ..കസിൻസ്.. ഹേ ..
മാരിവില്ലു മേലേ മേലേ വീശി നിന്ന മാനം കണ്ടോ
മാഞ്ഞുപോയ സൂര്യൻ മേലെ
തൂവും ഇന്ദ്രജാലം കണ്ടോ
ഞാവൽ പൂക്കൾ ചാഞ്ചാടുമ്പോൾ
കാറ്റിൻ കിന്നാരങ്ങൾ ..
ആരും കാണാ തീരം തേടി
കാലം നീളുന്നുണ്ടേ
കട്ടുറുമ്പിനെ കണ്ടോരുണ്ടോ
കട്ടെടുത്തതും കണ്ടോരുണ്ടോ
ചക്കരത്തുണ്ട് കണ്ടോരുണ്ടോ..കണ്ടോരുണ്ടോ
watch us cousins..we call us cousins
സരി ഗ മ സ രി...ഓ...
സരി സരി...ഓ...

:
/ :

Queue

Clear