Singer : Sujatha Mohan
Lyrics : Gireesh Puliyoor
Music : Ramesh Narayanan
Year : 2003
നക്ഷത്രങ്ങൾ അറിയാതെ
താനേ മൂളും ശ്രുതി പോലെ
മറയാതെഴും സ്മൃതിയായി
നിനവായി നിഴലുകളായി
അകലങ്ങളിൽ ഞാൻ അലയുന്നു...
(നക്ഷത്രങ്ങൾ...)
മലരായ മലരേല്ലാം മകരന്തം ചൂടി
തിരമാല ചാഞ്ചാടും കടലെഴും തേടി
താരാട്ടു പാട്ടിൽ വന്നുവാഴും സ്നേഹസാന്ത്വനം
ഏകാന്തമാം സുഖം തരും വരൂ
ഭാവരസങ്ങൾ മുഴങ്ങും തന്ത്രികളിൽ...
(നക്ഷത്രങ്ങൾ...)
താഴമ്പൂവുകൾ എഴുതും സാരകവിതേ
താളം പകരുമോ നിറവാനിൻ നിലാവേ
ആരോ വന്നു ചേരും പാതിരാവിൻവിസ്മയം
അതില്ലോലമായ് നിറയും
മൃദു രാഗാർദ്രമാം സുകൃതം...
(നക്ഷത്രങ്ങൾ...)