Song Category : Film

Tholkkaan Manassilla

  • 11
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Joslee Lonely Doggy
Lyrics : Joslee Lonely Doggy
Music : Joslee Lonely Doggy

Lyrics

തോൽക്കാൻ മനസില്ല വിജയ
തോൽവി നമുക്കല്ല ദാസാ
അകെ മൊത്തം തേഞ്ഞു പോയി
തേര പാരാ ഓട്ടമായി
ഇനിയും പണികൾ തണ്ടുമോ നാം
ഓ കനവെ നീ എന്നുവരും അരികെ
ഓ മനമേ നീ തളരരുത് അരികെ
ഓ കനവെ നീ എന്നുവരും അരികെ
ഓ കനവെ നീ എന്നുവരും അരികെ
ഓ മനമേ നീ തളരരുത് അരികെ
ഓ കനവെ നീ എന്നുവരും അരികെ
ഓ മനമേ നീ തളരരുത് അരികെ
ജീവിക്കാൻ പാടുപെടുന്നൊരു നേരം
ദൂരിതം ഓരോന്നായി കയറി വരുന്നേ
പട്ടിണി ദരിത്രയം മത്സരമാലിത്
ഏതൊരു വൈവിധ്യം അയ്യയോ ദാരുണം
അകെ മൊത്തം തേഞ്ഞ് പോയി
തേര പാരാ ഓട്ടമായി
ഇനിയും പണികൾ തണ്ടുമോ നാം
തോൽക്കാൻ മനസില്ല വിജയ
തോൽവി നമുക്കല്ല ദാസാ

:
/ :

Queue

Clear