Nee Thanne

  • 1
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : K.P.Jayan
Lyrics : Murali mangalith
Music : Jaya vijaya
Year : 2008

Lyrics

നീ തന്നെ ജീവൻ്റെ പരമാർത്ഥം കൃഷ്ണാ..
നീയെന്റെ ദുഃഖങ്ങൾക്കഭയാലയം കൃഷ്ണാ..
നിൻ നട മുട്ടിക്കരഞ്ഞിടുമ്പോൾ കൃഷ്ണാ..
എൻ മനം തഴുകുന്നു നിൻ മിഴി കൃഷ്ണാ.. (2)
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഗോവിന്ദാ..
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഗോപാലാ..

ഒരു പീലിത്തുണ്ടിന്റെ പൊൻപ്രസാദം
കരളിൽ കൗസ്തുഭ പൊൻ പ്രകാശം.. (2)
ഒരു കുഴൽ മൂളീടും തേൻ പ്രഭാവം..
ഉരുകും മനസ്സിലെ ശാന്ത ഭാവം.. (2)
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഗോവിന്ദാ..
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഗോപാലാ..
(നീ തന്നെ)

ഒരു പീതച്ചേല തൻ സ്നേഹാഞ്ചലം
നറുവെണ്ണയുതിരുന്ന നേത്രാഞ്ചലം.. (2)
ഒരു ചെറു ചിരിയെത്ര ഹർഷ പൂർണ്ണം
ഉരുകും മനസ്സിലെ ആനന്ദ ഹർഷം.. (2)
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ ഹരേ ഗോവിന്ദാ..
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഗോപാലാ..
(നീ തന്നെ)

:
/ :

Queue

Clear