Lyrics : Rajeev Alunkal
Music : Saanand George Grace
Singer : Imran Khan Kollam
കാലമേറെയായി കാത്തിരുന്നു ഞാൻ
എന്റെ ജീവനിൽ വന്നു ചേരുവാൻ
മോഹമണിമുത്തുകൾ
പെയ്തു നാം പ്രാണനിൽ തമ്മിൽ അറിയുന്നുവോ
പ്രണയമാം ഹിമാകണം വീണു നനയുന്നുവോ
ഈറൻ തെന്നലായ് വന്നുനീ
എന്നിൽ തണുവിരൽ തഴുകവേ
ഓഹോ ......പ്രിയ രാധികേ
കാലമേറെയായി കാത്തിരുന്നു ഞാൻ
എന്റെ ജീവനിൽ വന്നു ചേരുവാൻ
മായാ ഭൂമിയിൽ
വിടരും മലരേ
തീരാ ... മധുരം പകരൂ മനമേ ...
കാണാ ദൂരെ അകിലും
ചാരെ ചേർന്നു നികിലും....
എന്നും എന്നിലെ എന്നിൽ നീ
മുഖ സാന്ത്വനം.....
ഈറൻ തെന്നലായ് വന്നുനീ
എന്നിൽ തണുവിരൽ തഴുകവേ
ഓഹോ ......പ്രിയ രാധികേ
കാലമേറെയായി കാത്തിരുന്നു ഞാൻ
എന്റെ ജീവനിൽ വന്നു ചേരുവാൻ
മോഹമണിമുത്തുകൾ
പെയ്തു നാം പ്രാണനിൽ തമ്മിൽ അറിയുന്നുവോ
പ്രണയമാം ഹിമാകണം വീണു നനയുന്നുവോ