Singer : Vidhupratap
Lyrics : Rajendran M D
Music : M Jayachandran
Year : 2000
എന്റെ ദൈവമേ കാത്തുകൊള്ളണേ
എന്റെ പ്രാർത്ഥന കേൾക്കേണമേ (2
നിന്റെ സ്‌നേഹത്തിന് ദൈവപാതയിൽ
എന്നും എന്നും വഴിക്കേണമേ
എല്ലാ നോവും അകറ്റേണമേ (2
നിനെ മാത്രം മനസ്സിൽ ദ്യാനിച്ചു
നിന്റെ നന്മകൾ വാഴ്ത്തിയും (2
നിൻ ദയവായിപ്പിൽ സർവ്വം അർപ്പിച്ചു
ഞങ്ങൾ നിൽകയാണെന്നും..... ഞങ്ങൾ നിൽകയാണെന്നും.....
നീതി മാനാം നിന്റെ കൂടാരം
ഞങ്ങൾക്കു ഉറങ്ങാൻ നൽകണമേ (2
അത്തുദ്ദനങ്ങളിൽ താഴെ ഈ ഭൂമിയിൽ
അങ്ങേക്ക് മാത്രമെൻ സോത്രം (2
(എന്റെ ദൈവമേ കാത്തുകൊള്ളണേ)