Song Category : Film

in album: Navagathan

Eeranudutha M

  • 4
  • 0
  • 0
  • 0
  • 0
  • 1
  • 0

singer : Sudarshan
Lyrics : Benesh nadathara
Music : Brito Simon
Year : 2015

Lyrics

ഈറനുടുത്ത മോഹം
അതിൽ പൊന്നാട ചാർത്തി രാഗം
പൂങ്കിനാവിൽ പുഷ്പതേരിൽ (2)
വന്നിറങ്ങു നീ പൂങ്കുയിലെ
(ഈറനുടുത്ത ...)

ഈ സ്നേഹ സാഗരത്തീരെ
ചെറുതോണിയുമായ് വരൂ ചാരെ ( 2 )
ഋതുസന്ധ്യ പൗർണ്ണമിയെ (2)
പവിഴ നൂലിൽ പ്രണയം കോർത്ത്
നീ രചിച്ച മോഹ ചിത്രം
(ഈറനുടുത്ത ...)

ഈ രാവിൽ നീല നിലാവിൽ
ശ്രുതി വീട്ടുമൗന വീണേ (2)
കനകനിലാ കതിരൊളിയെ
സുരവല്ലി വിടർന്ന സുന്ദരരാവിൽ
ചേക്കേറാമീ പൊൻ തളർക്കൂട്ടിൽ
(ഈറനുടുത്ത ...)

:
/ :

Queue

Clear