Mazhamukilaay

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Lyric : Sugunan Choornikkara
Music : Rajeev Siva
Singer : Vidhu Prathap

Lyrics

മഴമുകിലാൽ  നിറയും മനസ്സിൻ 
മിഴി നിറയും ഒരു നീർക്കിളിയായ് 
മൊഴിയിടരുമ്പോൾ ഓർമ്മകളായി 
അലിയുന്നുവോ ഒരു മൗനമായി 
പ്രാണനിലേതോ വേദനയോടെ 
ഒഴുകുന്നുവോ മൂക  തീരം 
രാവുകളീറൻ ലഹരിയിലാടും 
ചിറകണിയും ശലഭങ്ങൾ 
ഇനി വരുമോ ഒരു സ്വപ്നമായെൻ 
ജീവനിൽ പൂവിടും മധുനന്ദനം 
താരകളോരോ ജപമണിമാല്യം 
കോർത്തിരിക്കും രാവിനോരം 
ആ ശ്രുതിയാലെൻ ജീവിതമാകെ 
തേങ്ങലുമായി അലയുമ്പോൾ 
ഒരു മഴയായ് പൊഴിഞ്ഞീടുമോയെൻ 
 നോവിടും സാന്ത്വനം തൂമരന്ദം

:
/ :

Queue

Clear