Singer : K.J Yesudas
Lyrics : Rajendran M D
Music : M Jayachandran
Year : 2000
എന്നും എന്നും പാടിയുറക്കം ഞാൻ
നിന്നെ പൊന്നിൻ മുത്തായി
പോറ്റി വളർത്താം ഞാൻ (2
ഒരുവക്കൽ മുറിയാതെ ഒരുനോവും അറിയാതെ
കുഞ്ഞു തൂവലിൽ തൊട്ടു ഞാൻ താരാട്ടിടം
എന്നും എന്നും പാടിയുറക്കം ഞാൻ
നിന്നെ പൊന്നിൻ മുത്തായി
പോറ്റി വളർത്താം ഞാൻ
മേലെ നിന്നും മഴ പൊടിഞ്ഞാലും
ഏതോ വേനൽ കനൽ എരിഞ്ഞാലും
കണ്ണിലെ കാണാ കുമ്പിളിൽ കുഞ്ഞിളം തുമ്പികളെ ഞാൻ ഉറക്കും
പുലരുംവരെയും കാവൽ നില്കും
(എന്നും എന്നും പാടിയുറക്കം ഞാൻ
നിന്നെ പൊന്നിൻ മുത്തായി )
താഴെ മണ്ണിൽ തളർനിഴയാനും
കൈകൾ കോർത്തി വഴിനടക്കാനും (2
ചുണ്ടിലെ അക്ഷര പൂക്കളയും
നിന്റെ വാരിളം കുമ്പിളിലെ അന്നമായും
എന്റെ മരണം വരെ കൂടെ വരും
എന്നും എന്നും പാടിയുറക്കം ഞാൻ
നിന്നെ പൊന്നിൻ മുത്തായി
പോറ്റി വളർത്താം ഞാൻ (2
ഒരുവക്കൽ മുറിയാതെ ഒരുനോവും അറിയാതെ
കുഞ്ഞു തൂവലിൽ തൊട്ടു ഞാൻ താരാട്ടിടം