Song Category : Film

in album: Poppins

Mandanila Parilalithe

  • 3
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : P Jayachandran
Lyrics : Shibu Chakravarthy
Music : Ratheesh Vega
Year : 2012

Lyrics

മന്ദാനിലാ പരിലാളിതേ ലതേ
ചെന്താർമിഴി അഴകേ...
നാഭീസരസിൻ നളിന സുമത്തിൽ
തേനുണ്ണും വരി വണ്ട്...
നീല വാർമുടി ചുരുളിഴ നീർത്തും
മോഹവിരലിൻ തുമ്പ്
മോതിര വിരളുകളാലെ...

ചാരുമേനി തൻ നേർത്ത തന്തിയിൽ
രാവു മന്ത്ര ശ്രുതിയിട്ടുമ്പോൾ...
പൂനിലാവിനു പുടവ കൊടുത്തു
ചാരെ നീ വന്നിരുന്നു - കാതിൽ
ഞാനെരീരടിപാടി...

(മന്ദാനിലാ ...)

:
/ :

Queue

Clear