Song Category : Film

in album: Thampuranu Kunnu

Oru Kudam M.

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : M G Sreekumar
Lyrics : Ramesan Nair
Music : Raveendran
Year : 1999

Lyrics

ഒരു കുടം ഷാംപ്യൻ കുടുകുടെ കുടിച്ചറാഠനം
ബ്രോയിലറും ചില്ലിയും കറുമുറെ കടിച്ചുറഞ്ഞടണം
ഹൈവേയിലും ബ്രോഡ്‌വേയിലും റൺവേയിലും റെയ്ൽവേയിലും
ചുടല തിമില അടിപൊളി
ഹെയ്യ് .....
(ഒരു കുടം ഷാംപ്യൻ കുടുകുടെ കുടിച്ചറാഠനം)

ഭൂമിക്കു നാം ഭാരമല്ല .....മേല്കൂരയോ നമ്മുകില്ല
ആകാശവും ദൂരെ അല്ല
അലാഴിയോ നെഞ്ചിൽ ഇല്ലേ
പൊഴിയും മണലും സ്വന്തം
ഇനി ആരുതീ മഴയും സ്വന്തം
ഈ നഗരത്തെരുവിൽ തെരുവിൽ
തീരാ തിരയിൽ കുകുകുത്തടിടാം..

(ഒരു കുടം ഷാംപ്യൻ കുടുകുടെ കുടിച്ചറാഠനം)
ഈ രാത്രിയിൽ അമ്മയായി
താരാട്ടുവാൻ ആരുമില്ല
ഈ മാത്രയിൽ നെച്ചൂരുമി ചാഞ്ചാടുവാൻ തൊട്ടിലില്ല
കരയും കടലും പോലെ
നുരയും പത്തായം പോലെ (2 )
ഈ പവിഴ ചിമിരിയിൻപൊഴിയും മുത്തായി
പതിയെ ചാഞ്ചാടിടാം

(ഒരു കുടം ഷാംപ്യൻ കുടുകുടെ കുടിച്ചറാഠനം)(2

:
/ :

Queue

Clear