Song Category : Film

Balla Balla (from 'Punjabi House')

  • 5
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Mano, Swarnalatha
Lyrics : S Ramesan Nair
Music : Suresh Peters
Year : 1998

Lyrics

ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....
അല്ലിപ്പൂവിൻ കല്യാണം....
മുല്ലക്കാറ്റിൻ കല്യാണം...
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി...
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....
അല്ലിപ്പൂവിൻ കല്യാണം....
മുല്ലക്കാറ്റിൻ കല്യാണം...
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....

പുതുമാരൻ പാട്ടും... ജാവോ...
മണിദീപം ഏഴും... ഹാജീ...
ഏക് സോനാ ബേട്ടി... ഹാ ഹാ...
എക് സുന്ദർ ലഡ്കാ... ഹോ ഹോ...
മണിനീളേ പൊന്നും... വാ വാ...
കഭി മായാജാൽ നീ... വേണം...
ഇനീ ആളും പേരും നോക്കണ്ടാ....
ആളും പേരും നോക്കണ്ടാ....
ഒരു താലി വേണം... വേണം...
ഒരു താളം വേണം... അച്ഛാ...
പൂമാല വേണം... വേണം...
പൂഞ്ചേല വേണം... അച്ഛാ...
മഴവില്ലിൻ ചന്തം... ദേഖോ...
അതിനാളു വേണം... ആവോ...
അരേ ബോലോ ബോലോ മാമാജീ...
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി...
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....
അല്ലിപ്പൂവിൻ കല്യാണം....
മുല്ലക്കാറ്റിൻ കല്യാണം...

അവൻ അടുത്തു വന്നൂ... ആയാ...
തിരി തെളിച്ചു തന്നൂ.. ജീഹാ...
അതു തെളിഞ്ഞു നിന്നൂ... നിന്നൂ...
ഹേയ് ജൽദി ജൽദി... ജാനാ...
അവൻ ഒളിഞ്ഞു നിന്നൂ... നിന്നൂ...
ഈ ചിത്തി ചിത്തീ... ഹാ ഹാ...
ഇനി ആരും തടസം നിൽക്കണ്ടാ....
ആരും തടസം നിൽക്കണ്ടാ...
ഇനി സദ്യയുണ്ടേ... ജാവോ...
ഒരു പുത്തനുമുണ്ടേ... ജിഹാ...
ഹേയ് കുർക്കാ സോനാ... സോനാ...
ഹർ ആയാ ഹൈ നാ... ജിഹാ...
വധു നുരഞ്ഞു നിന്നൂ... ഹേയ് നാ...
മധു ചൊരിഞ്ഞു നിന്നൂ... ദേഖോ...
അരേ ബോലോ ബോലോ ഭയ്യാജീ...
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഒരോ നാളും നാളും കാത്തിരുന്നു...
നാടൻ പാട്ടും പൂത്തിരുന്നു...
നാണം ചൂടും പെണ്ണു വന്നു പോയി വാ....
ഇനി നീയും ഞാനും മാത്രമായി നേരം പോകും നേരമായി...
ഇനിയെല്ലാം നാളേയാവം പോയി വാ...

ബല്ലാ ബല്ലാ ബല്ലാ ഹേ....
ബല്ലാ ബല്ലാ ബല്ലാ ഹേ....
അല്ലിപ്പൂവിൻ കല്യാണം....
മുല്ലക്കാറ്റിൻ കല്യാണം...
ആടിപ്പാടി കല്യാണം...
വായോ വായോ കല്യാണം...
അല്ലിപ്പൂവിൻ കല്യാണം....
മുല്ലക്കാറ്റിൻ കല്യാണം...

:
/ :

Queue

Clear