Song Category : Film

Neram Velukkanenne

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singers : Antony Dasan, Zainab
Lyrics : Anil Lal
Music : Prakash Alex

Lyrics

നേരം വെളുക്കുന്നേ മാനം കുളിർക്കുന്നേ
നാണം കുണുങ്ങന്ന മൊഞ്ചത്തി പെണ്ണിനു
താലി ഒരുക്കുന്നെ താലി ഒരുക്കുന്നെ
കോട്ടും കുരവയും ഇല്ല ഒത്തിരി ആളും ഇല്ല
പട്ടു മറച്ചൊരു പച്ചപുര എങ്കിലും കുറ്റം പറയാനില്ല
ആരും കുറ്റം പറയാനില്ല ...
നോട്ടു കൊടുക്കാനില്ല അങ്ങനെ
കിശ നിറക്കാനില്ലെ
കണ്ടറിഞ്ഞങ്ങനെ കൈകാര്യം ചെയുവാൻ
പൊന്നു കൊടുക്കാനുടെ ഇഷ്ട്ടം പോലെ
നേരം വെളുക്കുന്നേ മാനം കുളിർക്കുന്നേ
നാണം കുണുങ്ങന്ന മൊഞ്ചത്തി പെണ്ണിനു
താലി ഒരുക്കുന്നെ താലി
വണ്ടി കണക്കിന് കോടി കാർ
വന്നു നിറഞ്ഞതു പാട്ടെങ്ങോ
എന്ന് നടക്കണ കല്യാണം
ഓടനാസ്വാൽപം പന്തികർ
കെട്ടു മടക്കണ മധു മാത്രം
ഒറ്റൊരു ബാദിനു ഹേ ഉള്ളു
പെണ്ണെ തനിച്ചു വരുന്നവർ ഇഷ്ട്ട പ്രകാരം വേണം
അവളുടെ ഇഷ്ട പ്രകാരം വേണം
എപ്പോ നടക്കണ കല്യാണം
പട്ടു നടന്നത് തോന്ന്യാസം
കണ്ടു പഠിക്കണം എല്ലാരും
കൊണ്ട് നടക്കണം എന്നനും
കൊണ്ട് നടക്കണം എന്നനും
നേരം വെളുക്കുന്നേ മാനം കുളിർക്കുന്നേ
നാണം കുണുങ്ങന്ന മൊഞ്ചത്തി പെണ്ണിനു
താലി ഒരുക്കുന്നെ താലി ഒരുക്കുന്നെ
താലി ഒരുക്കുന്നെ താലി ഒരുക്കുന്നെ

:
/ :

Queue

Clear