Song Category : Film

in album: Ladies & Gentleman

Palaniram Padarumee

  • 9
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Karthik
Lyrics : Rafeeq Ahamed
Music : Ratheesh Vega
Year : 2013

Lyrics

ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (3)

മില്‍കേ ഹം ഝൂലേംഗെ ആസ് മാന്‍
പലനിറം പടരുമീ വാനം തമ്മില്‍ നിന്നാല്‍
കുരുവിയായ് പറവയായ് പാറി പോകാം
വാതിലില്‍ വാതിലില്‍ പൊന്നുമായ് പൂവുമായ്
സുപ്രഭാതാംഗനെ പോരു നീ

ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (3)

ചില്ലയില്‍ നല്ലൊരീ കൂടു തീര്‍ക്കാന്‍
ചുള്ളിയും വള്ളിയും താ
നാളെ നമ്മുടെ ലോകം നമ്മുടെ
സ്നേഹം പെയ്തൊഴുകീടാം
മായരുതേ അഴകോലും സ്വപ്നങ്ങള്‍
വാടരുതേ നിറമോലും പുഷ്പങ്ങള്‍

ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ ഹോസന്ന ഒസാരെ (3)

ലമലമലമലമ കമകമകമസെയ് ഹോസൈ ഹോസൈ ഹോസന്ന
ലമലമലമലമ കമകമകമകമ ഹോസന്ന

എത്രനാള്‍ എത്രനാള്‍ കാത്തിടേണം
വിത്തുകള്‍ വൃക്ഷമാവാന്‍
മാനം കാണുവാന്‍ നാളെ പൂക്കുവാന്‍
നേരെ നാം നിന്നിടാന്‍
തീരടെയ് വഴിമാറ്റും വേദങ്ങള്‍
പോരടെയ് ചിരിപെയ്യും നേരങ്ങള്‍
(പലനിറം)

:
/ :

Queue

Clear