Song Category : Film

in album: Nakshathrangal

Shivanama Japalaya

  • 2
  • 1
  • 0
  • 0
  • 0
  • 0
  • 0

Singer : K.J.Yesudas
Lyrics : Sudhamashu
Music : M.G.Sreekumar
Year : 2014

Lyrics

ഓം...
ശിവനാമജപലയമന്ത്രം
ഭാവമായാഹരശുഭഗീതം
ശതകോടിരവിസമരൂപം
അകതാരിലനിതരാമോദം
തവഭാവം മിഴികളിൽ
തവനാദം മൊഴികളിൽ
ശ്രുതിസാരം പ്രണവമമൃതം
നമഃശിവായ നമഃശിവായ നമഃശിവായ പാഹിമാം... (4)

മെഴുതിരിതൻനാളം ഇരുളിനെ അകറ്റി
വചനങ്ങളാത്മാവിൻ മിഴികളെ ഉണർത്തി (2)
കനിവിനു തിരുമുന്നിൽ കേഴുന്ന നേരം നിൻ
അറിവിന് കുളിർതെന്നൽ തഴുകുന്നുനാഥാ...

സുബ്ഹിണ് കിളിനാദം അഹദോനെ വാഴ്ത്തി
സൂറത്തോരിശലായി മരുക്കാറ്റ് മൂളി (2)
കാമറൊളിയും നീയേ ബഹറഴകും നീയേ
ഏകാശ്രയമാം എൻ സുബുഹാനെ...

(ശിവനാമജപലയമന്ത്രം...)

:
/ :

Queue

Clear