Enthu Cholli

  • 14
  • 0
  • 0
  • 2
  • 0
  • 0
  • 0

Lyrics:Meenakshi S Varma
Music:Jayan ( Jaya Vijaya)
Singers:Durga, Amalendu, Aleena

Lyrics

എന്തു ചൊല്ലി നിന്നെ വാഴ്ത്തുമയ്യപ്പാ
ഒന്നും വാഴ്ത്തിടാതിരിയക്കുവാനും വയ്യപ്പാ അയ്യപ്പാ
മാമലയില്‍ മാത്രമല്ല അയ്യപ്പാ
മാനസവും നിന്റെ കോവില്‍ അയ്യപ്പാ അയ്യപ്പാ
നാദമെന്നോ വേദമെന്നോ അയ്യപ്പാ

ഭാഗ്യമെന്നോ പുണ്യമെന്നോ അയ്യപ്പാ അയ്യപ്പാ
തത്വമസീ തത്വമെന്നോ അയ്യപ്പാ
നീതിശാസ്ത്ര ഗ്രന്ഥമെന്നോ അയ്യപ്പാ അയ്യപ്പാ

ഭേദമില്ലാ ദൈവമെന്നോ അയ്യപ്പാ
ജ്ഞാനമേകും ജ്യോതിയെന്നോ അയ്യപ്പാ അയ്യപ്പാ
പഞ്ചഭൂത നാഥനെന്നോ അയ്യപ്പാ
ഈ പ്രപഞ്ച താതനെന്നോ അയ്യപ്പാ അയ്യപ്പാ

:
/ :

Queue

Clear