Singers : Sooraj Santhosh, Anarkali Marikar
Lyrics : Gireesh Neyyar
Music : Arjun Rajkumar
പതിയെ നൊമ്പരം കടലേറിയോ
ഇനിയീ നെഞ്ചകം കരയേറുമോ...
അകലെവാനവും തീരവും
കഥ ചൊല്ലുന്നുവോ
ഇവിടെ മിഴികളില്‍ ജാലകം തെളിയുന്നുവോ...
ഈ നോവുകള്‍ മായണം
കാര്‍മുകിലുകള്‍
തെളിയും പോലേ
കനവുകള്‍ ആയിരം താരകങ്ങള്‍
പോല്‍ വിടരവേ
നീ നീ വിടരവേ
നീ നീ വിടരവേ
മനമേറിയ മുഖമിന്ന്
മാരിവില്ലാകണം
ആശതന്‍ ആകാശ ചിറകില്‍
നീയേറണം
നന്മകള്‍ പെയ്യുമാ പുഴയായ് നീ ഒഴുകുമോ
ഇരുള്‍ മൂടിയ ജീവനില്‍
പുതുവെളിച്ചം നീയേകുമോ
ഈ നോവുകള്‍ മായണം
കാര്‍മുകിലുകള്‍
തെളിയും പോലേ
കനവുകള്‍ ആയിരം താരകങ്ങള്‍
പോല്‍ വിടരവേ
നീ നീ വിടരവേ
നീ നീ വിടരവേ
നീ നീ (ആ)
നിറമേറിയോ ചെറുപൂവിന്
കനലാഴിയില്‍ നനുവായൊരു
കുളിരേകിടാന്‍... (2)
പ്രിയമേറിയോ ജലരേഖയായ്
നീ തന്നൊരാ മൊഴി മുത്തുകള്‍
ജാലങ്ങളോ
ഇനിയാകുമോ പ്രിയരേകിയ കുളിരോര്‍മ്മകള്‍ തിരികെ വരാന്‍
ഇനിയുള്ള ജന്മം നിഴലായിടാം തുണയായിടാം
ശലഭമായ് പറന്നിടാം സ്നേഹ മലര് തേടി ഞാന്‍ എന്നെന്നും ഈ വഴിയേ,
ഈ വഴിയേ...
പതിയെ നൊമ്പരം കടലേറിയോ
ഇനിയീ നെഞ്ചകം കരയേറുമോ
അകലെവാനവും തീരവും
കഥ ചൊല്ലുന്നുവോ
ഇവിടെ മിഴികളില്‍ ജാലകം തെളിയുന്നുവോ
ഈ നോവുകള്‍ മായുമോ
കാര്‍ മുകിലുകള്‍
തെളിയും പോലേ
ഉം ഉം....