Song Category : Film

Nila Paithale M (from 'Olympian Anthony Adam')

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : KJ Yesudas
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1998

Lyrics

നിലാ പൈതലേ
മിഴിനീർമുത്തു ചാർത്തിയോ
കിളിത്തൂവൽ പോൽ
അലിവോലുന്ന കൺപീലിയിൽ
ഇതളുറങ്ങാത്ത പൂവുപോലെ
നീ അരികിൽ നില്പൂ
തഴുകാം താന്തമായ്...

മുളം തണ്ടായ് മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേയ്ക്കു നൊമ്പരം
ഒരു കുരുന്നു കുമ്പിളിലേകിടാം
കനിവാർന്ന സാന്ത്വനം...

പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവു നീ
കുളിർ മഞ്ഞുതുള്ളി നീ
മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
വരികെന്റെ ചാരെ നീ...

:
/ :

Queue

Clear