Song Category : Film

in album: Padmavyooham

Minnaminni Duet

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Prem Prameswar,Aparna
Lyrics : Aji Daivappura
Music : Sanjeev Krishnan
Year : 2012

Lyrics

തുടി മീട്ടുന്ന നെഞ്ചിന് താളം നീയാണാലോ
നിറമേറുന്ന വണ്ണിൽ പാടാം വായോ
മുടി ചുടുന്ന വിണ്ണിൻ നാളം നീ ആണലോ
മണമൂറുന്ന കുന്നിൻ ചോട്ടിൽ ആടാൻ വായോ
മിന്നാമിന്നി വായോ മിന്നി തെന്നി വായോ
കണ്ണും കെട്ടി കൂടെ കാളിയടം
ആകാശ കൊട്ടാരത്തിൽ മേഹങ്ങൾ
താലോലിക്കും പുന്നാര കാറ്റേ നീ വായോ
മഞ്ഞിൻ ഒളി പാറി പൂക്കും നേരം
എന്നുളിൽ തി ആയി മറു
പൊൻ വീണ തംബുരുമീട്ടാൻ
താലോലം മുത്ത് പൊഴിക്കും
ഉല്ലാസ യമങ്ങളെ
ഇരുൾ ചായും ഇരുൾ മൂടും നേരം പോകാമോ
തക് തക് ദെൽ തടുകെ
റുക് റുക് സസെ മേരെ നാസാരോം സെ
മാത്ത് ജനാ മേരെ റാണി
കൺ ചിമ്മും താരകുട്ടിൽ ദീപങ്ങൾ അടിപാടും
രാഗങ്ങൾ പോകുന്ന ഗാനം പോലെ
നാണതിന് കൂടാരത്തിൽ
തൂമഞ്ഞിൻ ഉള്ളിലനുള്ളിൽ
പുന്നാരം ചൊല്ലുന്ന കാറ്റേ
നേരാണീ മിഴിയിൽ തെളിയും
കുളിരാനേ നിറമാർന്ന വർണ്ണം പോലെ
മിന്നാമിന്നി വായോ മിന്നി തെന്നി വായോ
കണ്ണും കെട്ടി കൂടെ കാളിയടം
തുടി മീട്ടുന്ന നെഞ്ചിന് താളം നീയാണാലോ
നിറമേറുന്ന വണ്ണിൽ പാടാം വായോ
മുടി ചുടുന്ന വിണ്ണിൻ നാളം നീ ആണലോ
മിന്നാമിന്നി വായോ മിന്നി തെന്നി വായോ
കണ്ണും കെട്ടി കൂടെ കാളിയടം

:
/ :

Queue

Clear