Song Category : Film

in album: Pen Masala

Monjulla Penne

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : MG Sreekumar, Rajalekshmi
Lyrics : Suneesh Neendoor
Music : Emmanuel Johnson
Year : 2018

Lyrics

മൊഞ്ചത്തി പെണ്ണേ മൊഞ്ചുള്ള പെണ്ണേ
തങ്ക കൊലുസിട്ട പെണ്ണേ
ഈ മാരന്റെ കല്ബില് ഇസലായ് മാറുന്ന പെണ്ണേ
മണവാട്ടി പെണ്ണെ
അമ്പിളി ചേലുള്ള ഓ പെണ്ണേ
മെഹറു നൽകും ഞാൻ നിനക്കു
മെഹറു നൽകും ഞാൻ നിനക്കു
മയിലാഞ്ചി വരച്ചൊരെൻ കരങ്ങളിൽ പിടിക്കുമ്പോൾ
നെഞ്ചോട് ചേർന്ന് നിൽക്കും
നെഞ്ചോട് ചേർന്ന് നിൽക്കും
അത്തറ് മണക്കും മൊഞ്ചത്തിയെ
അത്തറ് മണക്കും മൊഞ്ചത്തിയെ
മൊഞ്ചത്തി പെണ്ണേ മൊഞ്ചുള്ള പെണ്ണേ
അറബ് കഥയിലെ രാജ കുമാര രാജകുമാരാ
അറബ് കഥയിലെ രാജ കുമാര രാജകുമാരാ
റസൂല് പാടുമോ നീ എനിക്കായി
സുറുമ എഴുതിയ കൺകളിൽ രണ്ടിലും
മുത്തം ചാർത്തിത്തരും ഞാൻ
കല്യാണരാവിൽ മുഹബാത്തിന്
മുത്തം ചാർത്തിത്തരും ഞാൻ
മുത്തം ചാർത്തിത്തരും ഞാൻ
മൊഞ്ചത്തി പെണ്ണേ മൊഞ്ചുള്ള പെണ്ണേ
തങ്ക കൊലുസിട്ട പെണ്ണേ
ഈ മാരന്റെ കല്ബില് ഇസലായ് മാറുന്ന പെണ്ണേ
മണവാട്ടി പെണ്ണെ

:
/ :

Queue

Clear