Singer : Vidhu Prathap, Anwar Sadath
Lyrics : Anil Panachooran
Music : Ratheesh Vega
Year : 2016
നൂലും പാമ്പാകും പായും കിളി പായും
നാടൻ ചാരായം വീശിക്കോ....
നാവിന്നെരി വേണം...
ന്യായം... പറയേണം...
ബോധം പോണ പോക്കിൽ ചാച്ചിക്കോ
രാഗം പോലും... താനേ വരും
ഗാനം പാടാൻ... ആളും വരും
വാളെടുത്തിടും...വാള് വെച്ചിടും
കണ്ണാരം പൊത്തുന്ന കളിയില്ല ചങ്ങാത്തം
വീശിക്കോ വീശിക്കൊ...ചങ്ങാതി പോൽ
നാച്ചിക്കോ നാച്ചിക്കോ...സന്താപം പോയി
വീശിക്കോ വീശിക്കോ ഇന്നിപ്പോ ബോധം പോയി....
നൂലും പാമ്പാകും പായും കിളി പായും
നാടൻ ചാരായം വീശിക്കോ....
നാവിന്നെരി വേണം...
ന്യായം... പറയേണം...
ബോധം പോണ പോക്കിൽ ചാച്ചിക്കോ
ഇനി നാടനടിക്കുന്നോർ....
നാടു ഭരിക്കുന്ന നാളെ വരും...
നിൻറെ തോളേൽ വരും...
കാലിട്ടടിക്കാതെ കാലാറു വാരാത്ത
കാലം വരും...വാലം വരും
ഓ... അങ്ങോട്ടേക്കൊരു തോണി
ഇങ്ങോട്ടേക്കര തോണി
ഇതു വെള്ളത്തിൽ വെളിച്ചപ്പാട്
ഓ..
നടക്കാത്തോരെഴുന്നള്ളത്ത്
മറക്കാനും.. പൊറുക്കാനും
കണ്ണാരം പൊത്തുന്ന...മത്തായി മത്തായി വാ...
നൂലും പാമ്പാകും പായും കിളി പായും
നാടൻ ചാരായം വീശിക്കോ....
നാവിന്നെരി വേണം...
ന്യായം... പറയേണം...
ബോധം പോണ പോക്കിൽ ചാച്ചിക്കോ
ഈ... വാഴേക്കുല വന്നു
ചായുന്ന പോലൊരു ചായൽ വരും
കാലേ വരും...
കാലിലിഴയാനും കാലം കഴിയാനും
കാനൽ വരും...കാറ്റും വരും
ഓ... മുന്നേറാൻ മാറ്റിക്കുടി
ഇവരറിയാതെ ആറ്റിക്കുടി
കലക്ക് ചേർത്ത കള്ളല്ലല്ലോ
കളറു ചേർത്ത ബ്രാണ്ടല്ലല്ലോ
ആടാനും പാടാനും...
കണ്ണാരം പൊത്തുന്ന കയ്യില്ലാ ചങ്ങാതി വാ...
നൂലും പാമ്പാകും പായും കിളി പായും
നാടൻ ചാരായം വീശിക്കോ....
നാവിന്നെരി വേണം...
ന്യായം... പറയേണം...
ബോധം പോണ പോക്കിൽ ചാച്ചിക്കോ
രാഗം പോലും... താനേ വരും
ഗാനം പാടാൻ... ആളും വരും
വാളെടുത്തിടും...വാള് വെച്ചിടും
കണ്ണാരം പൊത്തുന്ന കളിയില്ല ചങ്ങാത്തം
വീശിക്കോ വീശിക്കൊ...ചങ്ങാതി പോൽ
നാച്ചിക്കോ നാച്ചിക്കോ...സന്താപം പോയി
വീശിക്കോ വീശിക്കോ ഇന്നിപ്പോ ബോധം പോയി....