Singer : Jyostna
Lyrics : B.K Hari Narayanan
Music : Ronie Raphael
Year : 2018
യെ അലിബാബാ എൻ അലിബാബാ
മൂവന്തി ചോപ്പിൽ നീ വാ വാ
യെ അലിബാബാ എൻ അലിബാബാ
ചെൻ ചായകൂട്ടിൽ നീ വാ വാ
കച്ചിറവോ ശിൽപം പോലെ നിന്നു
നിൻ ചാരത്തു .....
മർഹബ പാട്ടിന് ഈണം പെയ്യുന്നെ നിലവത്തു
സുറുമ കണ്ണ് ചിമ്മി ചിമ്മി ഈ രാവിൻ ഓര്‍ത്തു
വൈകാതെ വേഗം വേഗം വാവ വാവ
ഒരു കുമ്പിൾ ആരും കാണെ ആവേശം തൂകുന്നു
ഓ മേരെ ജാനേ ചത്തു ആ ആ
യെ അലിബാബാ എൻ അലിബാബാ
മൂവന്തി ചോപ്പിൽ നീ വാ വാ
യി കുനു കുനെ ഒരു കുളിരു
ഈ കുറികിടും ഒരു കുളിരു
ധീരേ ധീരേ ആ മേരെ ചധുകർ
ആ കൊലുസുകൾ ഉണരുമീതെ
ദിൽ ദിൽ ഥാടകൻ ഇതേ
നാച്ചോ നാച്ചോ ആ രാജ മേരെ സാഥ്
കണ്ണിൽ കണ്ണിൽ ആ ചിരി സിരകളിൽ വീണൊരു ആ പൊരി
കണ്ടേ കണ്ടേ പുഞ്ചിരി ഒരു കഥമെനയും മാതിരി
എന്നിൽ മിന്നൽ പൂവായി മറന്നോ
സുറുമ കണ്ണ് ചിമ്മി ചിമ്മി ഈ രാവിൻ ഓര്‍ത്തു
വായിക്കാതെ വേഗം വേഗം വാവ വാവ
യെ അലിബാബാ എൻ അലിബാബാ
മൂവന്തി ചോപ്പിൽ നീ വാ വാ
യെ അലിബാബാ എൻ അലിബാബാ
ചെൻ ചായകൂട്ടിൽ നീ വാ വാ
തെരുതേരി ഒരു ചുവടു നീ മൊഴിയുക നിറ സതിരു
എൻ ഉള്ളിൻ ഉള്ളിൽ താളം നീ ഓ വേ പൂ
നനുനന ഒരുകുളിരു നീ തുട് തുടെ ചൊടി നുകര്
തമ്മിൽ തമ്മിൽ ഒന്നായി നാം മാറുന്നെ
അടിപാടും രാവിൽ കാലം പോലും മായവേ
ഞാനും നിയും മാത്രമായി
സുറുമ കണ്ണ് ചിമ്മി ചിമ്മി ഈ രാവിൻ ഓര്‍ത്തു
വായിക്കാതെ വേഗം വേഗം വാവ വാവ