Song Category : Film

Sanjara Radha (from 'Pallavur Devanarayanan')

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : K.J.Yesudas
Lyrics : Gireesh Puthenchery
Music : Raveendran
Year : 1999

Lyrics

സഞ്ചര രഥരസുധാ മധുരധ്വനി
മുഖരിത മോഹന വംശം...
ചലിത ദൃഗംചല ചഞ്ചലമൗലീ
കപോല വിലോലവതംസം...
,രാസേ ഹരിണിഹ വിഹിത വിലാസം..
സ്മരതി മനോ മമ കൃത പരിഹാസം..

ചന്ദ്രക ചാരു മയൂര ശിഖണ്ഡക
മണ്ഡല വലയിത കോശം..
പ്രചുര പുരന്ധര ധനുരനുരഞ്ജിത...
മേദുര മുദിത സുവേശം...
ഗോപകദംബ നിതംബവതീമുഖ
ചുംബന ലംഭിത ലോഭം

മണിമയ മകര മനോഹരകുണ്ഡല..
മണ്ഡിത ഖണ്ഡമുദാരം..
പീനപയോധര പരിസര മര്‍ദ്ദനം...
നിര്‍ദ്ദയ ഹൃദയ കവാടം..!

:
/ :

Queue

Clear