Santhwanamarulunna M ( from "Ormakkai" )

  • 5
  • 0
  • 0
  • 3
  • 0
  • 0
  • 0

Album : Ormakkai
Singer : M G Sreekumar
Lyrics : Vijayan East Coast
Music : M Jayachandran

Lyrics

സാന്ത്വനമരുളുന്ന സാന്നിധ്യം നീ
രാഗ പരിമള മധുരഗാനം...
ഒരു സ്നേഹ സുരഭില മധുവസന്തം...
മാന്‍മിഴി, മലര്‍മിഴി, നീ അനുരാഗ
തേന്‍കനി...
തേന്‍കനി...

(സാന്ത്വനമരുളുന്ന...)

നിന്നോര്‍മ്മ മനസ്സില്‍ നറുതേന്‍ കണം
നിന്‍ മന്ദഹാസം നീലാംബരി...
അമൃതനിഷ്യന്തിയാം രാഗ സ്വപ്നം നീ
കളമൊഴി, കിളിമൊഴി നീയെന്‍
മധുര തേന്‍ മൊഴി...

(സാന്ത്വനമരുളുന്ന...)

അരികത്തണഞ്ഞാല്‍ ആത്മഹര്‍ഷം
നീ, അനുഭൂതി പകരുന്ന രോമഹര്‍ഷം
നിന്‍ മിഴിപ്പൂക്കളിൽ പ്രേമഹര്‍ഷം
കണ്‍മണി...പൊന്‍മണി...
നീ പുന്നാര തേന്‍കിളി...തേന്‍കിളി...

(സാന്ത്വനമരുളുന്ന...)

:
/ :

Queue

Clear