Roni Intro

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Imbachi (Street Academics)
Lyrics : Imbachi (Rap)
Music : Wazim-Murali
Year : 2020

Lyrics

കോമഡി കഥ ഇതാ
കോമഡി കഥ ഇതാ
കഥയിലെ നടൻ ഇവൻ
ഇവനുടെ തലവിധി
ചളികളിൽ അലയാൻ
ചിരിയുടെ നവരസങ്ങൾ ഇനി തുടരാൻ
തരി പോലും നാണം ഇല്ലാ
പൊയി പറ ഇവനൊരു തരികിട
നാലടിയുള്ള ആടുതോമ പോലെ വഴികളിൽ
ചുണകുട്ടൻ ആണെടാ അരപ്പിരി പോയതാ
ഹെ ഹെ റോണി ഹെ ഹെ റോണി

:
/ :

Queue

Clear