Song Category : Festival

in album: Onnappattu

Kakkakarumbi

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singers : Sujatha
Lyrics : Gireesh Puthenchery
Music : Ouseppachan
Year : 1999

Lyrics

കാക്കക്കറുമ്പി കാണാ കറുമ്പി
കല്യാണമെന്നാണ്.. നിന്റെ കല്യാണമെന്നാണ്.. (2)
കച്ചേരി വേണം കുഴലൂത്തും വേണം
തകിലോടെ താലപ്പൊലി വേണം..

(കാക്കക്കറുമ്പി)

കുറുഞ്ഞി പൂക്കൾ വിരിഞ്ഞ നാട്ടീന്നും
വിരുന്നു വന്നു മാരൻ.. (2)
ജമന്തി പൂക്കൾ കൊരുത്തു കെട്ടിയ
മാല തന്നു മാരൻ.. മാല തന്നു മാരൻ..

(കാക്കക്കറുമ്പി)

നുണച്ചി കാറ്റിൻ.. കുരുന്നു ചുണ്ടിലെ
പഴമ പാട്ടും തേടി.. (2)
കൊലുസ്സു കൊഞ്ചി.. കുണുങ്ങി പോകുമ്പോൾ
കുട പിടിക്കും മാരൻ.. കുട പിടിക്കും മാരൻ.. (2)

(കാക്കക്കറുമ്പി)

:
/ :

Queue

Clear