Sreematha

  • 33
  • 0
  • 0
  • 1
  • 0
  • 1
  • 0

Singers: Megha, Divya S Menon, Bhadra Rajin
Music: Ranjin Raj
Lyrics: Traditional

Lyrics

ആ… ആ… ആ…. ആ…
ശ്രീ മാതാ ശ്രീ മഹാരാജ്ഞീ
ശ്രീമദ്സിംഹാസനേ ശ്വരീ (2)

ചിദഗ്നി കുണ്ഡ സംഭൂതാ ദേ വകാര്യ സമുദ്യതാ
ചിദഗ്നി കുണ്ഡ സംഭൂതാ ദേ വകാര്യ സമുദ്യതാ
സര്‍വ്വശക്തിമയീ സര്‍വ്വ മംഗളാ
സദ്ഗതി പ്രദാ

സര്‍വ്വേ ശ്വരീ സര്‍വ്വമയീ
സര്‍വ്വ മന്ത്ര സ്വരൂപിണീ

ശ്രീ മാതാ ശ്രീ മഹാരാജ്ഞീ
ശ്രീ മദ്സിംഹാസനേ ശ്വരീ (2)

ഉദ്യദ്ഭാനുസഹസ്രാഭാ
ചതുര്‍ബാഹുസമന്വിതാ

രാഗസ്വരൂപപാശാഢ്യാ
ക്രോധാകാരാംകുശോജ്വാലാ

സര്‍വ്വാരുണാഽനവദ്യാംഗീ
സര്‍വ്വാഭരണഭുഷിതാ

ശിവകാമേ ശ്വരാങ്കസ്ഥാ ശിവാ
സ്വാധീനവല്ലഭാ 21

ശ്രീ മാതാ ശ്രീ മഹാരാജ്ഞീ
ശ്രീ മദ്സിംഹാസനേശ്വരീ (2)

ആ… ആ… ആ…. ആ…

:
/ :

Queue

Clear