Singer : Arjun Rajkumar
Music : Arjun Rajkumar
Lyrics : Shivaram Mony, Arjun Rajkumar
ഗോ ഗോ ഗോ !
ഗോ ഗോ ഗോ !
ഗോ ഗോ യേഹ്!
ഗോ ഗോ ഗോ !
ഓടെടാ ഓടെടാ
ഓടെടാ ഓടെടാ
നീ ഓടെടാ ഓടെടാ
കേറി വാ ഇങ്ങ് കേറി വാ...
ഓടെടാ ഓടെടാ
ഓടി അങ്ങ് കേറടാ...
ഓടെടാ ഓടെടാ
കേറി ചാടി കേറടാ...
നീ ഓടെടാ ഓടെടാ
നീ ഓടി കേറി ചാടടാ...
കേറി വാ ഇങ്ങ് കേറി വാ...
(ഓടി അങ്ങ് കെറടാ
ഓടി കേറി ചാടടാ
കേറി വാ ഇങ്ങ് കേറി വാ)
ആളില്ലാ ഉയരങ്ങളിലേക്ക്
കഥയില്ലാക്കഥയിനിയതിലേക്ക്...
നേരില്ലാ നേരിനകമ്പടിയോടെ
പോകുന്നു നീ അരമനസ്സാടേെ...
ആളില്ലാ ഉയരങ്ങളിലേക്ക്
കഥയില്ലാക്കഥയിനിയതിലേക്ക്
നേരില്ലാ നേരിനകമ്പടിയോടെ
പോകുന്നു നീ...
ഓടെടാ ഓടെടാ
ഓടെടാ ഓടെടാ
നീ ഓടെടാ ഓടെടാ...
കേറി വാ ഇങ്ങ് കേറി വാ...
ഗോ!
ഓടെടാ ഓടെടാ
ഓടി അങ്ങ് കേറടാ...
ഓടെടാ ഓടെടാ
കേറി ചാടി കേറടാ...
നീ ഓടെടാ ഓടെടാ
നീ ഓടി കേറി ചാടടാ...
കേറി വാ ഇങ്ങ് കേറി വാ...
ഓടെടാ ഓടെടാ
ഓടി അങ്ങ് കേറടാ...
ഓടെടാ ഓടെടാ
കേറി ചാടി കെറടാ...
നീ ഓടെടാ ഓടെടാ
നീ ഓടി കേറി ചാടടാ...
കേറി വാ ഇങ്ങ് കേറി വാ...