Song Category : Film

Chakkarachi Puthanachi F (from 'Kottaram Vaidyan')

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sujatha Mohan
Lyrics : S Ramesan Nair
Music : Ramesh Narayanan
Year : 2003

Lyrics

ചക്കരച്ചി പുത്തനച്ചി ചൊല്ലുമോ
അക്കരെയെൻ തോഴനെ നീ കാണുമോ
ഹേയ് പുള്ളിക്കുയിലുകളേ കള്ളം പറയരുതേ
അവൻ നാലുമണിപ്പൂക്കളോട് നാട്ടു
വർത്തമാനം ചൊല്ലി നാളെയും വരുന്നതെന്തിനോ...

(ചക്കരച്ചി.....)

ഇളകും പാവാട തൻ നിറമലിയും വഴിയരുകിൽ
ഇരവിനൊരമ്പിളി വന്നോ
ഒരു മിന്നാട്ടം പോലെ ഒളി കണ്ണോട്ടം കണ്ടേ
അവനന്നേരം മിണ്ടാതെ പോയേ...

(ചക്കരച്ചി.....)

ഒരു പിടി പൂക്കളുമായ് വന്നുവോ
പതിവായ് മാനത്തു നിന്നുവോ
ആ മെയ് മെലിഞ്ഞോ അതിനെന്തു മരുന്നോ
അവനെന്നോടെ പൊന്നിഷ്ടം കാണുമ്പോളയ്യയ്യോ
നാണം...ഏ.. ഓ...ഓ...

(ചക്കരച്ചി.....)

:
/ :

Queue

Clear