Koode Irikkam D

  • 8
  • 0
  • 0
  • 4
  • 0
  • 0
  • 0

Singer : Haricharan, Gayathri Asokan
Lyrics : Rafeeq Ahamed
Music : Prashant Pillai
Year : 2013

Lyrics

ഈ കിനാവു് മായല്ലേ...
ഈ നിലാവു് തീരല്ലേ
ഈ കിനാവു് മായല്ലേ...
കൂടെയിരിക്കാം....കൂടെയിരിക്കാം
കൂടെയിരിക്കാം.....
കൂടെയിരിക്കാം കൂട്ടിനിരിക്കാം
കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ...
കൂടെയിരിക്കാം കൂട്ടിനിരിക്കാം
കൂടെയിരിക്കാം...ഈ നിലാവു് തീരല്ലേ...
ഓ...ഒഓ...ഓ...ഒഓ...
കൂടെയിരിക്കാം....ഇരിക്കാം
കൂടെ ഇരിക്കാം....
(കൂടെയിരിക്കാം...)

നിശാ നീല വാനത്തിൽ
പകൽ വന്നു ചേരുമ്പോൾ
കിളികൾ നമ്മൾ ഇതാ....ഇതാ...
ആശതൻ കൂട്ടിൽ വന്നൂയലാടാം
ചുണ്ടിലൂറും കൊഞ്ചലോടെ....
കൂടെയിരിക്കാം കൂടെയിരിക്കാം
കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ...

കൂടെയിരിക്കാം...ഇരിക്കാം
കൂട്ടിനിരിക്കാം...ഇരിക്കാം
ഓർത്തു് നടക്കാം...നടക്കാം...
ചേർന്നു് പറക്കാം....

നിൻ ചാരേ....നിൻ കൂടേ....
നിൻ ചാരെ വന്നീ മണ്‍കൂട്ടിൽ ചായാം
നമ്മൾക്കൊന്നായ് വിണ്ണിൽ പാറാം...
മനസ്സിൽ മധുരം കിനിയും
അരികിൽ നീ വന്നീടിൽ
കിനാവിന്റെ പൊൻനാളമേ....

ഹോ...ഒ ‌ഒ‌ഓ...ഹോ...
കൂടെയിരിക്കാം...ഇരിക്കാം
കൂടെ ഇരിക്കാം..
കൂടെയിരിക്കാം...കൂട്ടിനിരിക്കാം
കൂടെയിരിക്കാം...ഈ നിലാവു് തീരല്ലേ...
ഹും ഹൂം ഉം...ഉം...ആ...ആ...

കൂടെയിരിക്കാം.... ഇരിക്കാം...
കൂട്ടിനിരിക്കാം....ഇരിക്കാം
ഓർത്തു് നടക്കാം...നടക്കാം...
ചേർന്നു് പറക്കാം...ഓ...ഓ...ഓ...
കൂടെയിരിക്കാം....ഇരിക്കാം...
കൂടെ ഇരിക്കാം....

:
/ :

Queue

Clear