Song Category : Film

in album: Kottaram Vaidyan

Thalirayi Cherukuliray (F)

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Chithra Iyer
Lyrics : Vijala Lakshmi
Music : Ramesh Narayanan
Year : 2003

Lyrics

തളിരായി ചെറുകുളിരായി
തനിയെ തേങ്ങലായ്
പറയാൻ വയ്യാതെ
എഴുതാൻ കഴിയാതെ
കഥയറിയാതെ കരയാതെ
(തളിരായി...)

മായുമീ നിഴലെവിടെ
താരമെ ഇനി എവിടെ
രാവു പോയ് മറയുമ്പോൾ
സ്നേഹജാലകം താനേ അണയുമോ
താഴെ വീണ നിലാവോ
തേടി വന്ന കിനവോ
ഏതു രാവിൽ ദൂരെയായി
കാണുമോ തീരമി ജന്മം
(തളിരായി...)

:
/ :

Queue

Clear