Sheriyethu Thettethu

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers: Kallara Gopan
Lyrics: Sreekumaran Thampi
Music: Sreekumaran Thampi
Year: 2014

Lyrics

ശരിയേത് തെറ്റേത്...
നിജമേത് നിഴലേത്
ഉദയത്തിനും അസ്തമയത്തിനും
ഒരേ നിറഭേദജാലം
പകരുമാകാശത്തിന്‍ അതിരേത്
അജ്ഞനായ്.. അന്ധനായ്‌..
കണ്ടുനില്ക്കുന്നോരെന്‍ ഗതിയെന്ത്
നേതി നേതിയെന്നോതി സാഷ്ടാംഗം പ്രണമിച്ചു
വിട ചൊല്ലിടുന്നു ഞാന്‍..
അറിവിന്റെ നിറവേ സഹനം
അറിവിന്റെ നിറവേ സഹനം..സഹനം...

:
/ :

Queue

Clear