Singer : M G Sreekumar
Lyrics : Ramesan Nair
Music : Raveendran
Year : 1999
അഞ്ജന കണ്ണനുണ്ണി എന്റെ അമ്പാടി കണ്ണനുണ്ണി
പൊന്നോടകുഴുലുത്തി കണികാണണം
ഹ ഹരി ഹ രി സാ നല്ല നാഥസ്വാരം മുഴക്ക്
തകിലും കച്ചേരി താളം മുറക് (2 )
കന്നിക്കനാരെ മണിക്കുയിൽ കുഞ്ഞാവേ (2
തകിട തകിട തില്ലാന തത്തണം തില്ലാന (2
തകിലും കച്ചേരി താളം മുറക്
പഴയ ചിമിറിനുള്ളിലൊളിക്കും പവിഴ മുത്തേ
നീ വന്നാട്ടെ..... വന്നാട്ടെ
പൂ പടവിൻ മുകളിൽമുടിയിൽ മെനയാൻ പോന്നോടെ ...പോന്നോടെ