Song Category : Film

in album: Swarnachiragumayi

Onnalla Randalla M

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : P Jayachandran
Lyrics : Rajendran M D
Music : M Jayachandran
Year : 2000

Lyrics

ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകൾ
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ
മുറിവാലൻ കുറിഞ്ഞിയാണെ
മൂത്ത ചേട്ടത്തി കാക്കലെൻ കറുപ്പിയാണെ കുഞ്ഞു കുട്ടത്തി
ഈശോ മിശിഹായെ കാത്തുകൊള്ളണേ
അരുമ കുഞ്ഞാടിന്റെ പൊന്നിനെ
മുത്തിൻ മുത്തായ മകളെ

ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകൾ
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ

ഉടയോനേ എന്ന് പൂവാലി പെണ്ണീന്റെ തിരുനാളിന് പൊടിപൂരം അല്ലെ(2
വാവാച്ചി പൈതലേ വവേറ്റും തിങ്കളേ വാങ്ങണം കൊടിയേറ്റി പോനീടലെ
മേല്മുണ്ടും ഞൊറിഞ്ഞു മേൽച്ചട്ട അണിഞ്ഞു
മാടപ്രാവേ മഞ്ഞിൽ നനഞ്ഞേ വാ
നേരുന്നേ മാറ്റേറും മംഗളകൾ

ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകൾ
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ
പെണ്ണാളേ എന്ന് മലയാറ്റൂർ പള്ളിയിൽ
ഓശാന പെരുന്നാളാണ് ഓർമ്മ ഇല്ലേ (൨
പെരുന്നാളും കൂടണം തിരുനാമം വാഴ്ത്തണം
മെയ് എല്ലാം മെഴുകായ്‌ ഉരുകിടേണം
മേല്കാത് മോതിരം കാതിൽ അണിഞ്ഞു
കുർബ്ബാന കൈകൊണ്ടു വാ വരുമ്പോൾ
കുരുത്തോല തളിർ കൊണ്ട് വാ

ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകൾ
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ
മുറിവാലൻ കുറിഞ്ഞിയാണെ
മൂത്ത ചേട്ടത്തി കാക്കലെൻ കറുപ്പിയാണെ കുഞ്ഞു കുട്ടത്തി
ഈശോ മിശിഹായെ കാത്തുകൊള്ളണേ
അരുമ കുഞ്ഞാടിന്റെ പൊന്നിനെ
മുത്തിൻ മുത്തായ മകളെ

:
/ :

Queue

Clear