Song Category : Film

in album: The Lovers

Poove Poove

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vishnu Mohan M.S, Sruthi
Lyrics : Vishnu Mohan M.S
Music : Vishnu Mohan M.S, Rahul Soman
Year : 2015

Lyrics

പൂവേ പൂവേ നിന്നെ കാണുമ്പോഴേ മെല്ലെ
മനസരാഗം മൂളുന്നു ഞാൻ
വീണ്ടും എന്നിൽ നീ തൂകും സ്മിതം മെല്ലെ
സ്നേഹപരാഗമായി മാറുന്നിതാ

ഹൃദയത്തിൽ നിനക്കായി കാത്തുവെയ്ക്കാം
പ്രണയത്തിലൂറുന്ന കാര്യങ്ങൾ
പ്രിയതേ എന്നെന്നും മോഹമായി നീ
( പൂവേ )

മനസ്സിൽ തേടും നിന്നോട് ചൊല്ലാൻ
എന്നനുരാഗ ഗീതം
മലരേ നീ എൻ കൈതുണ്ടിനുള്ളിൽ
കൗതുകമായി മാറും നേരം
നീയില്ലാതെ നീറുമെന്നുള്ളം (2 )
പ്രിയതേ എന്നെന്നും മോഹമായി നീ
( പൂവേ )

:
/ :

Queue

Clear