Song Category : Film

Kothi Kothi (from 'Two Wheeler')

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vidhu Prathap,Vijay Yesudas
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2003

Lyrics

കൊത്തി കൊത്തിക്കേറാൻ തത്തി തത്തി പാറാൻ
പറക്കും ടൂ വീലർ... ഓ...
ചുറ്റി ചുറ്റി പോവാൻ തെന്നി തെന്നി പായാൻ
പരുക്കൻ ടൂ വീലർ...
അകലെയൂടുവഴി അകാശം അരിയെ ചാറ്റൽമഴയാഘോഷം
പി പി പിപ്പി പിപ്പീ... പി പി പിപ്പി പിപ്പീ...

കൊത്തി കൊത്തിക്കേറാൻ തത്തി തത്തി പാറാൻ
പറക്കും ടൂ വീലർ... ഓ...
ചുറ്റി ചുറ്റി പോവാൻ തെന്നി തെന്നി പായാൻ
പരുക്കൻ ടൂ വീലർ...
അകലെയൂടുവഴി അകാശം അരിയെ ചാറ്റൽമഴയാഘോഷം
പി പി പിപ്പി പിപ്പീ... പി പി പിപ്പി പിപ്പീ...

കുതിച്ചു പായണ ചടുകുടു വണ്ടീ... കുടുകു തീർക്കണ വണ്ടീ...
പടയ്ക്ക് പോണൊരു അടിപൊളി വണ്ടീ.. തുടിച്ചു തുള്ളണ വണ്ടീ...
മാനത്തെ മേഘത്തിൽ താഴത്തേ ദൂരത്തിൽ തിത്താരം തീരത്തും
റോക്കറ്റായ് പൊങ്ങുന്നേ... ടൂ വീലർ... യേ ഹേ ടൂ വീലർ....

കൊത്തി കൊത്തിക്കേറാൻ തത്തി തത്തി പാറാൻ
പറക്കും ടൂ വീലർ... ഓ...

കൊതിച്ചു നേടിയ കുറുമ്പിന്റെ വണ്ടീ.. ചതിക്കുകില്ലീ വണ്ടീ...
മെരുക്കി പെണ്ണിനെ സൈറ്റടിക്കാനോ... മിടുക്കനാണീ വണ്ടീ...
റഫാണേ സ്റ്റിഫാണേ ഞങ്ങക്കോ ജെറ്റാണേ സ്വീറ്റാണേ സ്ലിങ്ങാണേ
സിമ്പിൾ സ്റ്റൈൽ ട്രിപ്പാണേ... ടൂ വീലർ... യേ ഹേ ടൂ വീലർ....

കൊത്തി കൊത്തിക്കേറാൻ തത്തി തത്തി പാറാൻ
പറക്കും ടൂ വീലർ... ഓ...
ചുറ്റി ചുറ്റി പോവാൻ തെന്നി തെന്നി പായാൻ
പരുക്കൻ ടൂ വീലർ...
അകലെയൂടുവഴി അകാശം അരിയെ ചാറ്റൽമഴയാഘോഷം
പി പി പിപ്പി പിപ്പീ... പി പി പിപ്പി പിപ്പീ...

:
/ :

Queue

Clear