Song Category : Film

in album: Kottaram Vaidyan

Parayan Maranna (M)

  • 17
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Hairharan
Lyrics : Rafeeq Ahammed
Music : Ramesh Narayanan
Year : 2003

Lyrics

ആ......ആ......
പറയാൻ മറന്ന പറയാൻ മറന്ന
പറയാൻ മറന്ന പരിഭവങ്ങൾ...

പറയാൻ മറന്ന പരിഭവങ്ങൾ (2)
വിരഹാർദ്രമാം മിഴികളോർക്കെ…
സ്മരണകൾ തിരയായ് പടരും ജലധിയായ് (2)
പൊഴിയും നിലാവ് പോൽ വിവശനായ്...

(പറയാൻ മറന്ന...)

അലയൂ നീ ചിരന്തനനായ്…(2)
സന്ധ്യാമേഘമേ
നീ വരുമപാരമീ മൂക വീഥിയിൽ (2)
പിരിയാവെ വിടരാതടർന്നു വിധുര സുസ്മിതം…
ഗ സഗ നിസപ പനിസ ഗഗ സനിസ ഗമപ
ഗമപനിസ സനിപമഗ നിപമഗ
എരിയുമേക താരകയായ് വഴി തെളിക്കയോ…

(പറയാൻ മറന്ന...)

പഴയൊരു ധനുമാസ രാവിൻ മദസുഗന്ധമോ…(2)
തഴുകി ഹതാശമീ ജാലകങ്ങളിൽ… (2)
പല യുഗങ്ങൾ താണ്ടി വരും ഹൃദയ താപം
അതിരെഴാം മണൽ കടലിൽ ചിറകടിക്കയോ…

(പറയാൻ മറന്ന...)

:
/ :

Queue

Clear