Singer : Sangeetha
Lyrics : Yousufali Kecheri
Music : Raveendran
Year : 1999
പ്രഭാത ഗീതം കാതിൽ മുഴങ്ങും പ്രണവസുധമായ രാഗം
പ്രഭാത ഗീതം കാതിൽ മുഴങ്ങും പ്രണവസുധമായ രാഗം
സൂര്യ പരാഗില ഹിമതലമുദ്രയെ ശ്രീലയസാവേരി പുണരും മെല്ലേ
( പ്രഭാത ഗീതം കാതിൽ മുഴങ്ങും പ്രണവസുധമായ രാഗം )
നാഡീയം ഉണർന്നൊരു മണ്ഡപത്തിൽ നാദം വിരിയുന്ന തംബുരുവിൽ (2 )
മണിമോപുരം ചാർത്തി മയിൽ പോലെ ചാഞ്ചാടി നീ മന്ദം മറന്നാടുമ്പോൾ
കനക കൊലുസിലേ മുതുകിലുങ്ങിയ നിർത്തനം ആകുക
മനസേ അലിഞ്ഞുഒഴുകാൻ ......
പ്രഭാത ഗീതം കാതിൽ മുഴങ്ങും പ്രണവസുധമായ രാഗം
കൊലമണിഒരു പുലർവനിയിൽ കളഭം ചാർത്തുന്ന പുലർവഴിയിൽ (2 )
ആകാശ മേഹങ്ങൾ ദീപം കൊളുത്തുമ്പോൾ ആരോ ശ്രുതിമീടുമ്പോൾ
അമ്പലനടയിലേ അഞ്ജലി പൂക്കുമൊരു ആൽമരമാകുക..... മനസേ ജപിച്ചുണരാൻ.....
പ്രഭാത ഗീതം കാതിൽ മുഴങ്ങും പ്രണവസുധമായ രാഗം
സൂര്യ പരാഗില ഹിമതലമുദ്രയെ ശ്രീലയസാവേരി പുണരും മെല്ലേ