Song Category : Film

Adiyadiyadi Boomerang (from 'Boomerang')

  • 36
  • 0
  • 0
  • 19
  • 0
  • 0
  • 0

Singers : Subheer Ali Khan,Suresh Babu Narayanan,Saranya Nair
Music : Subheer Ali Khan
Lyrics : Ajith Perumbavoor

Lyrics

ല ല ല ല ലാ...

ഒടിയൻ കാട്ടും മായാജാലം
കളിയും മാറി കഥയും മാറി
തലയിൽ വരകളെല്ലാം തിളങ്ങി ചുറ്റണ നേരത്ത്
പതിയെ തട്ടി മുട്ടണ്ട പെരുക്കി കേറടാ ചങ്ങായി...
വിജയാ എന്തുകൊണ്ടെടാ
ബുദ്ധി നേരത്തെ തോന്നാഞ്ഞേ
സമയം നല്ലതായെടാ പൊളിച്ചടുക്കെടാ ദാസാ നീ...

ഭൂമിയുടെ മേലാപ്പിൽ പറന്നു പൊങ്ങാൻ
ഇടം വലം നോക്കാതെ കറങ്ങി വരാം
മരിക്കണ നേരത്തും ചമഞ്ഞിരിക്കാം
തേൻകുടിക്കണ പൂമ്പാറ്റകളേ...

അടിയടിയടി ബൂമറാങ്
തടതടതട ബൂമറാങ്
അടിച്ചാലും തിരിച്ചടിക്കണ ബൂമറാങ് (2)
കവടി തപ്പണതാരാണ്ടാ...
സമയം നോക്കണ സാറാണ്ടാ...

(ഒടിയൻ കാട്ടും...)

ഭൂമിയുടെ മേലാപ്പിൽ പറന്നു പൊങ്ങാൻ
ഇടം വലം നോക്കാതെ കറങ്ങി വരാം
മരിക്കണ നേരത്തും ചമഞ്ഞിരിക്കാം
തേൻകുടിക്കണ പൂമ്പാറ്റകളേ...

(അടിയടിയടി...)

:
/ :

Queue

Clear