Singer : Madhu balakrishnan
Lyrics : Santhosh varma
Music : Balabhaskar
Year : 2005
മധുമുരളീരവമൊഴുകി..
പ്രണയമയം ഹൃദയഹരം..
വാസന്തത്തിൻ ലാസ്യം കയ്യിൽ ചിത്രത്താരം..
താളം നൽകും താലം പരമാനന്ദത്തിൻ സംഗീതം..
(മധുമുരളീരവമൊഴുകി)
കാമൻമന്ദം വീണമീട്ടി
മന്ത്രം പോലെ ആലാപം..
ചാരെ ദേവി നൃത്തമാടി
അങ്കോപാങ്കം ഹാ മധുരം..
ഓരോ ഭാവം.. ഓരോ രാഗം..
ഓരോ നോക്കും മായാജാലം
അവളുടെ അരമണി കിലുകിലെ ഇളകിയ
നിമികളിലൊഴുകിയ പുഴയിലുലയുമല..
തഴുകിയ കരയിലെ മരതകവനിതയിൽ
അഴകൊടു വിലസിനകിളിയുടെ കരളിനെ..
(മധുമുരളീരവമൊഴുകി)
കാളീ ദാസൻ എന്നും പാടി
രൂപം ശ്രീലം ആ പാദം..
ധന്യേ ഭൂമി നിന്റെ മാറിൽ
സ്വർഗം തീർക്കും ആ ചലനം..
ഓരോ പൂവും കേളീ രംഗം..
ആരാമങ്ങൾ നീലാപൂർണം..
നിരവധി സുരഭില സുമഗതി
വിരിയുമൊരനിതര സുഖരസലയനനടനമധു..
പകലുകൾ ഇരവുകൾ നനമൊടുതുടരുക
അതിലൊരു മധുരിമ പകരുമൊതിരിയുക..
(മധുമുരളീരവമൊഴുകി)