Song Category : Film

in album: Chewing Gum

Neeyo Njano

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Naresh Iyer
Lyrics : Praveen M Sukumaran
Music : Jonathan Bruce
Year : 2013

Lyrics

നീയോ ഞാനോ...
നമ്മൾ അലയും മായാനഗരമോ
ഈറൻ കാറ്റോ...
മണ്ണോ വിണ്ണോ...
നമ്മൾ അലയും മായനഗരമോ
മാറും കനവോ...
എൻ മനസ്സിൽ ഉണരും പാതകളോ...
എൻ മനസ്സിൽ ഉണരും വിസ്മയമോ...
എൻ മനസ്സിൽ ഉയരും താരകമോ...
ഓ...ഓ...
എൻ മനസ്സിൽ ഉണരും പാതകളോ...
എൻ മനസ്സിൽ ഉണരും വിസ്മയമോ...
എൻ മനസ്സിൽ ഉയരും താരകമോ...
നീയോ....ആ...ആ...ആ...

ഓ...ഓ...ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഇനി നമ്മൾ തേടും മായാലോകം..ഓ ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഈ മായാലോകം...

എൻ നെഞ്ചിൽ നിറയും മൗനം
നീ അറിയും നേരം വരുമോ...
നീ അറിയും നേരം വരുമോ......(2)
എൻ മനസ്സിൽ ഉണരും പാതകളോ...
എൻ മനസ്സിൽ ഉണരും വിസ്മയമോ...
എൻ മനസ്സിൽ ഉയരും താരകമോ...(2)
നീയോ....ഓ...ഓ...ഓ...

ഓ...ഓ...ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഇനി നമ്മൾ തേടും മായാലോകം..ഓ ഓ...
ഇനി നമ്മൾ തേടും പുത്തൻലോകം..ഓ ഓ...
ഈ മായാലോകം...

:
/ :

Queue

Clear