Singer : Kannur Sherif
Lyrics : EVM Ali
Music : EVM Ali
Year : 2017
പാട്ട് മനം നൊന്തു പാടുന്നു ഞാൻ
കേട്ട് കരൾ വിങ്ങി കേഴരുതേ
നെഞ്ചുരുകും മനസിന്റെ സങ്കടങ്ങൾ
ഒതുക്കി ഞാൻ മധുരമായി പാടുന്നു
ഉള്ളിലുള്ള വേദനകൾ ഗസൽ തൻ
രാഗമാക്കി കേഴുമ്പോൾ
പാട്ട് മനം നൊന്തു പാടുന്നു ഞാൻ
കേട്ട് കരൾ വിങ്ങി കേഴരുതേ
കളിയിലും ചിരിയിലും
മുഴുകുമ്പോൾ നമ്മൾ
മുഴുകുമ്പോൾ നമ്മൾ
കരയും മനസിനെ മറക്കുന്നു
സുഖ ലോലുപതയിൽ കഴിയുമ്പോൾ പിന്നെ
അഗതികളെ നാം വെറുക്കുന്നു
നൊമ്പരം അത് വിരിയുമ്പോൾ അത്
ഒരു കണ്ഠം ഇടറിയ ചുണ്ടുകൾ പാടും
പാട്ട് മനം നൊന്തു പാടുന്നു ഞാൻ
കേട്ട് കരൾ വിങ്ങി കേഴരുതേ
ഒരു സൗഗൃഹത്തിന്റെ തണനിൽ ഞാൻ എന്ന്
ഒരു സൗഗൃഹത്തിന്റെ തണനിൽ ഞാൻ എന്ന്
സ്നേഹ സൗരൂപൻ ആയി വാഴുന്നു
മോഹങ്ങളേ കൊണ്ട് രാഗങ്ങൾ തീർത്ത ഈ
അന്ധനം ഗായകൻ പാടുന്നു
കഥപറയാൻ ഇനി ഏറിയും ഉണ്ട്
പാട്ട് മനം നൊന്തു പാടുന്നു ഞാൻ
കേട്ട് കരൾ വിങ്ങി കേഴരുതേ
നെഞ്ചുരുകും മനസിന്റെ സങ്കടങ്ങൾ
ഒതുക്കി ഞാൻ മധുരമായി പാടുന്നു
ഉള്ളിലുള്ള വേദനകൾ ഗസൽ തൻ