Song Category : Film

in album: Karutha Sooryan

Marakkuvanakilla

  • 7
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Kannur Sherif
Lyrics : Krishnadas Pallathery
Music : EVM Ali
Year : 2017

Lyrics

മറക്കുവാൻ ആകില്ല മാൻ കിടാവേ
മരിച്ചാലും മറക്കില്ല ഓമലാളേ
ഒരു വട്ടം കണ്ടപ്പോൾ ആദ്യമായി
നമ്മൾ ഒരുവാക്കും മിണ്ടാതെ പോയതല്ലെ
ഒരുവാക്കും മിണ്ടാതെ പോയതല്ലെ
മാമ്പൂ പിറക്കി അന്ന് കണ്ണൻ ചിരട്ടയിൽ
ചോറ് വിളമ്പി കഴിച്ചൊരു കാലം
മാമ്പൂ പിറക്കി അന്ന് കണ്ണൻ ചിരട്ടയിൽ
ചോറ് വിളമ്പി കഴിച്ചൊരു കാലം
മാനത്തു പോകുന്ന നക്ഷത്ര പൂക്കൾ
മോഹിച്ചു നീ അന്ന് കരഞ്ഞില്ലേ
മോഹിച്ചു നീ അന്ന് കരഞ്ഞില്ലേ
മറക്കുവാൻ ആകില്ല മാൻ കിടാവേ
മരിച്ചാലും മറക്കില്ല ഓമലാളേ
ഒരു വട്ടം കണ്ടപ്പോൾ ആദ്യമായി
നമ്മൾ ഒരുവാക്കും മിണ്ടാതെ പോയതല്ലെ
ഒരുവാക്കും മിണ്ടാതെ പോയതല്ലെ
നറു തേൻ മധുരം ഉറും
പനിനീർ പൂവുമായി
നീ എൻ അരികിൽ വന്നൊരു കാലം
നറു തേൻ മധുരം ഉറും
പനിനീർ പൂവുമായി
നീ എൻ അരികിൽ വന്നൊരു കാലം
നാണിച്ചു നിൽക്കുമെൻ
കണ്ണ് പീലി കോണിയിൽ
മോഹങ്ങൾ തീർത്തു നീ പോയതല്ലെ
മോഹങ്ങൾ തീർത്തു നീ പോയതല്ലെ
മറക്കുവാൻ ആകില്ല മാൻ കിടാവേ
മരിച്ചാലും മറക്കില്ല ഓമലാളേ
ഒരു വട്ടം കണ്ടപ്പോൾ ആദ്യമായി
നമ്മൾ ഒരുവാക്കും മിണ്ടാതെ പോയതല്ലെ
ഒരുവാക്കും മിണ്ടാതെ പോയതല്ലെ

:
/ :

Queue

Clear