Song Category : Film

in album: Koottathil Oraal

Chempaneer Mottu M

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Vijay Yesudas
Lyrics : M.Surendran
Music : Partha Sarathi
Year : 2013

Lyrics

ഹേയ്ഹേ.. ഓ.ഹോ.. ഹേഹേഹേഹേ.യ്..
ഗപധസാ.. സാ.. ധാ..
ഗപധസരീ.. രീ.. ധാ..
ഗപധനീ.. നീ.. ധാ പാ ഗാ രീ.. ആ..
ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ
(ചെമ്പനീര്‍ )
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍ പോലെ
തൊട്ടുണര്‍ത്തി മെല്ലേ തൊട്ടുണര്‍ത്തി (2)
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ച പോലെ
(ചെമ്പനീര്‍ )

എത്ര വസന്തങ്ങള്‍ നിന്റെ കണ്ണില്‍
എത്ര വസന്തങ്ങള്‍ ഓമലേ നിന്‍ കണ്ണില്‍
സ്വപ്നസൗഗന്ധികതേന്‍ പുരട്ടി
എത്ര കിനാക്കള്‍ തന്‍ പീലികള്‍ കോര്‍ത്തു നിന്‍
ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി - നിന്റെ
ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി
(ചെമ്പനീര്‍ )

ആരുടെ നഖമുന കൊണ്ടു ഈ കവിളില്‍
ആരുടെ നഖമുന കൊണ്ടു നിന്‍ കവിളില്‍
സിന്ദൂരരേഖ തെളിഞ്ഞു നിന്നു
ആരുടെ നിശ്വാസമേറ്റു നിന്‍
ചൊടിമലരിതളുകളാകെ കുരുത്തുവന്നു - നിന്റെ
ചൊടിമലരിതളാകെ തുടുത്തു വന്നു

ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍ പോലെ
തൊട്ടുണര്‍ത്തി എന്നെ തൊട്ടുണര്‍ത്തി
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ച പോലെ
ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ

ഹേയ്ഹേ.. ഓ.ഹോ.. ഹേഹേഹേഹേ.യ്..
ഗപധസാ.. സാ.. ധാ..
ഗപധസരീ.. രീ.. ധാ..
ഗപധനീ.. നീ.. ധാ പാ ഗാ രീ.. ആ..
ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ
(ചെമ്പനീര്‍ )
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍ പോലെ
തൊട്ടുണര്‍ത്തി മെല്ലേ തൊട്ടുണര്‍ത്തി (2)
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ച പോലെ
(ചെമ്പനീര്‍ )

എത്ര വസന്തങ്ങള്‍ നിന്റെ കണ്ണില്‍
എത്ര വസന്തങ്ങള്‍ ഓമലേ നിന്‍ കണ്ണില്‍
സ്വപ്നസൗഗന്ധികതേന്‍ പുരട്ടി
എത്ര കിനാക്കള്‍ തന്‍ പീലികള്‍ കോര്‍ത്തു നിന്‍
ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി - നിന്റെ
ചിത്രശയ്യാഗൃഹം പണിതുയര്‍ത്തി
(ചെമ്പനീര്‍ )

ആരുടെ നഖമുന കൊണ്ടു ഈ കവിളില്‍
ആരുടെ നഖമുന കൊണ്ടു നിന്‍ കവിളില്‍
സിന്ദൂരരേഖ തെളിഞ്ഞു നിന്നു
ആരുടെ നിശ്വാസമേറ്റു നിന്‍
ചൊടിമലരിതളുകളാകെ കുരുത്തുവന്നു - നിന്റെ
ചൊടിമലരിതളാകെ തുടുത്തു വന്നു

ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ
ചന്ദനം പൂശിയ മഞ്ജുളരാവിന്റെ
മെയ്യുഴിഞ്ഞെത്തുന്ന തെന്നല്‍ പോലെ
തൊട്ടുണര്‍ത്തി എന്നെ തൊട്ടുണര്‍ത്തി
ഒരു മുഗ്ദ്ധസങ്കല്‍പ്പം വിളിച്ച പോലെ
ചെമ്പനീര്‍ മൊട്ടു് വിടര്‍ന്ന പോലെയോരു
പൊന്നിന്‍ കിനാവു് തെളിഞ്ഞ പോലെ...

:
/ :

Queue

Clear