Song Category : Film

in album: Oru Vadakkan Pennu

Eeran Nilave

  • 19
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Archana Prakash
Lyrics : SS Biju
Music : Ajay Sarigama
Year : 2006

Lyrics

ഈറൻ നിലാവേ കൂടെപ്പോരുന്നൂ
ദൂരേ തേടുന്ന തീരത്തെത്താൻ
ഞാൻ അണയാനായി കാത്തിരിക്കുന്ന
കാമുകനെ കാണാൻ
ഞാവൽ പഴത്തിൻ നാളൊന്നു കാണാൻ
കൂട്ടിനു പോരുന്നോ നീ
കൂട്ടിനു പോരുന്നോ നീ

ഈറൻ നിലാവേ കൂടെപ്പോരുന്നൂ
ദൂരേ തേടുന്ന തീരത്തെത്താൻ

പൂമര ചോട്ടിൽ കാറ്റു ചൊല്ലും കഥകളെല്ലാം
കേട്ട് കേട്ട് ഞാൻ മയങ്ങും രാവുകളോ പോയി മറഞ്ഞു
മിഴിയണകളിൽ കനവുമായി ഞാൻ പുലരി തേടി പറന്നുയരാൻ
ഹൃദയ നിദ്രയിൽ ചേലുമായി

ആ വഞ്ചി പാട്ടിൽ ഈണം താളത്തിൽ പാടി തുഴയാൻ
ആ പുഴ വക്കിലെ മണ്ണിൽ കണ്ണ് പൊതി ചാരെ നിൽക്കാം
പുതുമഴയിൽ പുതുമുകുളങ്ങൾ ഇതളിടുന്നൊരു അരുണ ശലഭങ്ങൾ
പേറിയാതേജന്മം കൂടെ വേണം

ഈറൻ നിലാവേ കൂടെപ്പോരുന്നൂ
ദൂരേ തേടുന്ന തീരത്തെത്താൻ
ഞാൻ അണയാനായി കാത്തിരിക്കുന്ന
കാമുകനെ കാണാൻ

:
/ :

Queue

Clear